REPORT

SKSSF INDIANOOR UNIT 2020 Programme Short List 08.02.2020 HIGH CON 2020 (വിദ്യാഭാസ വര്ക്ക് ഷോപ്പ്) 16.02.2020 പ്രഥമ കമ്മിറ്റി മീറ്റിംഗ് 19.02.2020 സ്ഥാപക ദിനം (പതാക ഉയര്ത്തല്, മിഠായി വിതരണം.) 16.03.2020 ഡല്ഹി കലാപ പുനരധിവാസ ഫണ്ട് ശേഖരണം 5,500 01.04.2020-21.04.2020 10 ഒാണ് ലൈന് കലാമത്സരങ്ങള് 19.04.2020 സഹചാരി ഫണ്ട് ശേഖരണം-2020, 12,800 20.04.2020 സി. കെ. എം. സ്വാദിഖ് മുസ്ലിയാര് അനുസ്മരണം (ഒാണ് ലൈന്) 22.04.2020-21.05.2020 റമളാന് 30 ദിന പോസ്റ്റര് (സ്റ്റാറ്റസ്) 03.05.2020 ഉസ്താദ് നിസാര് ഹുദവി പ്രഭാഷണം (റമളാനിലൂടെ റയ്യാനിലേക്ക്) 08.05.2020 home protest 12.05.2020 ഉസ്താദ് അനസ് യമാനി പ്രഭാഷണം (ബദ് ര്, വിശ്വാസികള്ക്ക് നല്കുന്ന പാഠം) 20.05.2020 ഉസ്താദ് അലി മുസ്ലിയാര് പ്രഭാഷണം (ലൈലത്തുല് ഖദ് ര്, പവിത്രതയുടെ സന്ദേശം) 23.05.2020 ഇഫ്ത്താര് മീറ്റും പ്രാര്ത്ഥനാ സദസ്സും. 30.05.2020 മദ്റസ അഡ്മിഷന് പോസ്റ്റര് 05.06.2020 പരിസ്ഥിതി ദിനം, പ്രവര്ത്തകരുടെ വീട്ടില് മരം നടല് 18.06.2020 app പുറത്തി 13.07.2020 SSLC ഉന്നത വിജയം നേടിയ 6 വിദ്യാര്ത്ഥികള്ക്ക് ട്രോഫി നല്കി. 17.07.2020 raising malappuram വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയച്ചു. 10.08.2020 wafy,hudawi admition നേടിയ വിദ്യാര്ത്ഥികളെ അഭിനന്ദിച്ച് പോസ്റ്റര് ഇറക്കി. 11.08.2020 മഴ പ്രാര്ത്ഥന പോസ്റ്ററുകള് ഇറക്കി 09.08.2020 RAHBAR ONLINE TRINING COURSE രണ്ട് പ്രവര്ത്തകര് പൂര്ത്തിയാക്കി. 15.08.2020 ഒാണ് ലൈന് ഫ്രീഡം സ്കൊയര് സന്ദേശം - ajnas wafy 20.08.2020 ത്വലബ വിംഗ് ഹിജ്റ ഒാണ് ലൈന് സംഗമം + SHE SKILL ONLINE 11.09.2020 സ്നേഹ പ്രഭാതം (സുപ്രഭാതം പത്രം) 21.09.2020 വാട്സ്അപ്പ് മീറ്റിംഗ് 20.10.2020 SAHAJARI അപേക്ഷ സമര്പ്പണം. 29.10.2020 ONLINE MEELAD, UNIT SARGALAYAM 30.10.2020 SPRING സര്ട്ടിഫിക്കറ്റ് കോഴ്സ് 50+ വിദ്യാര്ത്ഥികള് പൂര്ത്തിയാക്കി. 04.11.2020 TWALABA DATA ശേഖരണം 13.11.2020 പിന്നോക്ക സംവരണം ഒപ്പ് ശേഖരണം 16.11.2020 SARGALAYAM CLESTER അപേക്ഷ ഫോം സമര്പ്പണം 22.11.2020 സമസ്ത പ്രാര്ഥനാ ദിനം -USTHAD IBRAHEEM BAQAWI 27.11.2020 JAMIYYA ISLAMIYYA ഫണ്ട് ശേഖരണം 5,700 26.12.2020 2021 SKSSF കലണ്ടര് വിതരണം. 29.12.2020 മനുഷ്യ ജാലിക ഫ്ളക് സ്ഥാപിച്ചു 03.01.2021 മുന്നേറ്റ യാത്ര - വിളംബര റാലി 18.01.2021 മജ് ലിസുന്നൂറും , റഊഫ് മാസ്റ്റര് ക്ലാസും 21.01.2021 OFFICE CLEANING 10.02.2021 സത്യധാര പ്രചരണ കാന്പയിന് (വരിക്കാരെ ചേര്ക്കല്) 15.02.2021 ഏരിയ മജ് ലിസുന്നൂര് (SYS,SKSSF) 17.02.2021 ANNUAL CABINET (വാര്ഷിക റിപോര്ട്ട് അവതരണം)